User:അരുൺ.ജെ.വേലായുധൻ
Appearance
Arun.J.Velayudhan
[edit]അരുൺ.ജെ.വേലായുധൻ (Arun.J.Velayudhan)
[edit]1980 ജനുവരി 5-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിക്ക് സമീപം സ്വാമിയാര്മാഠം ശ്രീ നീലകണ്ഠനിലയത്തില്‍ ശ്രീമതി ജമലകുമാരി.വി.കെ-യുടെയും ശ്രീമാന്‍ കെ.വേലായുധന് പിളളയുടെയും മൂത്തമകനായി ജനിച്ചു. ചേങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമത്തിന് കീഴിലുളള ശ്രീ നിലകണ്ഠ വിദ്യാപീഠം ഹൈസ് സ്കൂള്‍, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍, ചെമ്പഴന്തി ശ്രീ നാരായണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അച്ഛന് കെ.വേലായുധന് പിളള പോലീസ് ഉദ്യോഗസ്ഥനായിരുന്നു. രാമായണ പാരായണത്തില്‍ വിദഗ്ദ്ധനായിരുന്ന അദ്ദേഹത്തിന്, ഹിന്ദുപുരാണങ്ങളിലും, ആയുർവേദത്തിലും, കളരിപയറ്റിലും അവഗാഹമുണ്ടായിരുന്നു. അമ്മ ജമലകുമാരി.വി.കെ തികഞ്ഞൊരു കുടുംബിനിയും, ഈശ്വര ഭക്തയുമായിരുന്നു.